ക്ഷയരോഗനിവാരണവുമായി ബന്ധപ്പെട്ട് സർക്കാർ ആവിഷ്‌കരിച്ച് നടപ്പാക്കുന്ന നിക്ഷയ് മിത്ര പദ്ധതിയുടെ ഭാഗമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ് ബി ഐ) യുടെ സിഎസ് ആർ ഫണ്ട് ഉപയോഗിച്ച് പോഷകാഹാരകിറ്റുകൾ നൽകുന്നപദ്ധതിക്ക് തുടക്കം കുറിച്ചു.…
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള സൗജന്യ പച്ചക്കറിതോട്ട നിര്‍മ്മാണ പരിശീലന കോഴ്സിലേക്കുള്ള അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോണ്‍: 0468 2 270 244 ,2 270…
പത്തനംതിട്ട എസ്.ബി.ഐയുടെ ഗ്രാമീണ സ്വയം തൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വിവിധ തരം കേക്കുകളുടെ നിര്‍മാണ പരിശീലന പരിപാടിയിലേക്ക് പ്രവേശനം ആരംഭിച്ചു. 18 നും 45നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ 0468 2270244,…
തിരുവനന്തപുരം, പാലക്കാട് മെഡിക്കൽ കോളേജുകൾക്കും കെ എസ് ആർ ടി സി ക്കുമായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ നൽകിയ അത്യാധുനിക സംവിധാനമുള്ള മൂന്നു ആംബുലൻസുകളുടെ ഫ്‌ളാഗ് ഓഫ് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു.…
വയനാട്: ജില്ലയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ 25 ഓക്‌സിജന്‍ കോണ്‍സെന്‍ട്രേറ്ററുകള്‍ നല്‍കും. ബാങ്കിന്റെ സി.എസ്.ആര്‍ ഫണ്ടില്‍ നിന്നും 14,62,500 രൂപയാണ് ഇതിനായി ചെലവിടുക. കളക്‌ട്രേറ്റില്‍ നടന്ന ചടങ്ങില്‍ ഓക്‌സിജന്‍…