ജീവതാളം പദ്ധതിയുടെ ഭാഗമായി മരുതോങ്കര ഗ്രാമപഞ്ചായത്തിലെ പരിശീലകര്‍ക്കായി ക്ലാസ്സ് സംഘടിപ്പിച്ചു. മരുതോങ്കര സാംസ്കാരിക നിലയത്തിൽ നടന്ന പരിപാടി പഞ്ചായത്ത് പ്രസിഡന്റ് കെ സജിത്ത് ഉദ്ഘാടനം ചെയ്തു. പദ്ധതി പഞ്ചായത്ത് തലത്തില്‍ ജനകീയ പങ്കാളിത്തത്തോടെ നടപ്പിലാക്കാനും…
പത്തനംതിട്ട എസ്ബിഐ ഗ്രാമീണസ്വയംതൊഴില്‍ പരിശീലന കേന്ദ്രത്തില്‍ ആരംഭിക്കുന്ന വ്യവസായിക അടിസ്ഥാനത്തിലുള്ള സൗജന്യ പച്ചക്കറിതോട്ട നിര്‍മ്മാണ പരിശീലന കോഴ്സിലേക്കുള്ള അപേക്ഷിക്കാം. പരിശീലന കാലാവധി 10 ദിവസം. ഫോണ്‍: 0468 2 270 244 ,2 270…
നല്ലൂര്‍നാട് അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ ഒഴിവുള്ള കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍, ലൈബ്രേറിയന്‍ എന്നീ തസ്തികകളില്‍ കരാര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയ്ക്ക് കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ കോഴ്സ് പാസായിരിക്കണം…
കേരള വനിതാ കമ്മീഷൻ ഇടുക്കി കലക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച അദാലത്തിൽ ലഭിച്ച 51 പരാതികളിൽ 21 പരാതികൾക്ക് പരിഹാരമായി. വ്യക്തികൾ ഹാജരാകാതിരുന്ന 21 പരാതികൾ അടുത്ത അദാലത്തിലേക്ക് മാറ്റി. 2 പരാതികൾ റിപ്പോർട്ട്…
ഇടുക്കി ജില്ലയിലെ ഇളംദേശം ബ്ലോക്ക് പഞ്ചായത്തിന്റെയും പട്ടികജാതി വികസന വകുപ്പിന്റെയും നിയന്ത്രണത്തില്‍ പ്രവര്‍ത്തിച്ചുവരുന്ന പെണ്‍കുട്ടികള്‍ക്കായുള്ള കരിമണ്ണൂര്‍ സര്‍ക്കാര്‍ പ്രീ-മെട്രിക് ഹോസ്റ്റലിലേക്കും, ആണ്‍കുട്ടികള്‍ക്കായുള്ള കൂവപ്പള്ളി സര്‍ക്കാര്‍ പ്രീ-മെട്രിക്ഹോസ്റ്റലിലേക്കും 2022-23 അദ്ധ്യായന വര്‍ഷം 5 മുതല്‍ 10…
ഭക്ഷ്യപൊതുവിതരണ ഉപഭോക്തൃ വകുപ്പുകൾ സമ്പൂർണ്ണ ആധുനികവൽക്കരണത്തിന്റെ പാതയിലാണെന്നും ഇതിന്റെ ഭാഗമായി വകുപ്പിന്റെ എല്ലാ സേവനങ്ങളും സ്മാർട്ടായി മാറിക്കൊണ്ടിരിക്കുകയാണെന്നും ഓഫീസുകൾക്കൊപ്പം ജീവനക്കാരും സ്മാർട്ടാകണമെന്നും ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. ഭക്ഷ്യ പൊതുവിതരണ ഉപഭോക്തൃകാര്യ…
നല്ല അസ്സല്‍ മൃഗശാല. സിംഹവും പുലിയും കുട്ടിക്കുരങ്ങും പാമ്പും അടക്കിവാഴുന്ന സുവോളജിക്കല്‍ പാര്‍ക്ക്. എന്റെ കേരളം പ്രദര്‍ശനം കാണാന്‍ കുതിരാന്‍ തുരങ്കം കടന്നുവരുന്നവരെ സ്വീകരിക്കുന്നത് പുത്തൂര്‍ മൃഗശാലയിലെ പലജാതി വന്യമൃഗങ്ങളാണ്. പുത്തൂരില്‍ ആരംഭിച്ച യഥാര്‍ത്ഥ…
ഫാക്ടറീസ് ആന്റ് ബോയ്‌ലേഴസ് വകുപ്പ് നടത്തുന്ന സെക്കന്റ് ക്ലാസ് ബോയ്‌ലർ അറ്റൻഡന്റ് ക്ഷമതാ പരീക്ഷ ഓഗസ്റ്റ് 2 മുതൽ 4 വരെ നടക്കും. അപേക്ഷകൾ മേയ് 3 മുതൽ 25 വരെ ഓൺലൈനിൽ സ്വീകരിക്കും.…
പൊന്നറ പെരുന്നല്ലി പാലവും വള്ളക്കടവ് താൽക്കാലിക പാലവും ഉദ്ഘാടനം ചെയ്തു തിരുവനന്തപുരം മണ്ഡലത്തിലെ വികസന കുതിപ്പിന് പൊതുമരാമത്ത് വകുപ്പിന്റെ പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് മന്ത്രി പി.എ മുഹമ്മദ് റിയാസ്. നിർമ്മാണ പ്രവൃത്തികൾ സമയബന്ധിതമായി പൂർത്തിയാക്കുമെന്നും മന്ത്രി…