ഭിന്നശേഷിക്കാർക്കായുള്ള പ്രത്യേക എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ‘കൈവല്യ’ പദ്ധതിയുടെ ഭാഗമായി കേരള പി.എസ്.സി നടത്തുന്ന വിവിധ മത്സര പരീക്ഷകൾക്ക് തയ്യാറെടുക്കുന്ന ഭിന്നശേഷിക്കാരായ എസ്.എസ്.എൽ.സി മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി സൗജന്യ മത്സര പരീക്ഷാ പരിശീലനം നടത്തുന്നു. 30 ദിവസത്തെ ക്ലാസിൽ പങ്കെടുക്കുവാൻ താത്പര്യമുള്ളവർ പേര്, വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ 0481 2304608 നമ്പറിൽ ഒക്ടോബർ 18 നകം വിളിച്ച് രജിസ്റ്റർ ചെയ്യണം