പള്ളിക്കത്തോട് ഗവൺമെന്റ് ഐ.ടി.ഐയിൽ ഏതാനും ട്രേഡുകളിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്കും വനിതകൾക്കും സീറ്റൊഴിവുണ്ട്. മതിയായ അപേക്ഷകൾ ഇല്ലെങ്കിൽ വനിതകളുടെ സീറ്റിൽ ആൺകുട്ടികളെയും പരിഗണിക്കും. താൽപര്യമുള്ളവർ ഒക്ടോബർ 12ന് രാവിലെ 10 ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം. ഫോൺ: 9497087481