121-ാം താഴത്തങ്ങാടി മത്സര വള്ളംകളി – ചാമ്പ്യൻസ് ബോട്ട് ലീഗിന് മുന്നോടിയായി ഒക്ടോബർ 28 ന് വൈകിട്ട് ഏഴിന് മുഖ്യപവലിയനിൽ വഞ്ചിപ്പാട്ട് മത്സരം നടക്കും. കൊച്ചേട്ട് കെ.വി ജോൺ മെമ്മോറിയൽ ട്രോഫിക്ക് വേണ്ടിയുള്ള മത്സരത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ക്ടോബർ 25 നകം രജിസ്റ്റർ ചെയ്യണം. വിശദവിവരത്തിന് ഫോൺ: 9605323272, 9447052184