ധനുവച്ചപുരം ഗവൺമെന്റ് ഐ.ടി.ഐ യിൽ വെൽഡർ, വെൽഡർ (ജി.ജി) എന്നീ ട്രേഡുകളിൽ ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ (എസ്.സി വിഭാഗം) നിയമിക്കുന്നതിന് ഒക്ടോബർ 22 ന് രാവിലെ 10 ന് നടത്താനിരുന്ന ഇന്റർവ്യൂ മാറ്റിയതായി പ്രിൻസിപ്പാൾ അറിയിച്ചു.