കല്‍പ്പറ്റ എല്‍.ബി.എസ് സെന്ററില്‍ ഡിഗ്രി, ഡിപ്ലോമ/പ്ലസ്ടു/എസ്.എസ്.എല്‍.സി പാസായവര്‍ക്കായുള്ള പി.ജി.ഡി.സി.എ, ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഡാറ്റാ എന്‍ട്രി ആന്റ് ഓഫീസ് ഓട്ടോമേഷന്‍ എന്നീ കോഴ്സുകള്‍ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി, പട്ടിക വര്‍ഗ്ഗ, ഒ.ഇ.സി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് നിയമാനുസൃതമായ ഫീസാനുകൂല്യങ്ങള്‍ ലഭിക്കും. വിശദവിവരങ്ങള്‍ക്ക്: ഓഫീസ് ഇന്‍ ചാര്‍ജ്, എല്‍.ബി.എസ്. സെന്റര്‍ ഫോര്‍ സയന്‍സ് ആന്റ് ടെക്നോളജി, സബ്സെന്റര്‍, എം.എ ബില്‍ഡിങ്ങ്, പിണങ്ങോട് റോഡ്, കല്‍പ്പറ്റ എന്ന വിലാസത്തില്‍ ബന്ധപ്പെടണം. ഫോണ്‍: 6238157972.
