വയനാട് | October 28, 2022 വാകേരി ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കണ്ടറി സ്കൂള്‍ ബസ് ഡ്രൈവ റുടെ താല്‍ക്കാലിക ഒഴിവിലേക്കുളള നിയമന കൂടിക്കാഴ്ച ഒക്ടോബര്‍ 31 ന് രാവിലെ 11 ന് സ്കൂള്‍ ഓഫീസില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല് രേഖകള്‍ സഹിതം ഹാജരാകണം. കേരള മീഡിയ അക്കാദമി ലഹരിവിരുദ്ധ പ്രചാരണ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു ജലവിതാന നിരീക്ഷണം;ജല്‍ദൂത് ആപ് വഴി വിവര ശേഖരണം തുടങ്ങി