കോഴിക്കോട് ഗവ. ഐ.ടി.ഐ ഐ.എം.സി സൊസൈറ്റിയുടെ ആഭിമുഖ്യത്തില് നടത്തുന്ന ഓയില് ആന്ഡ് ഗ്യാസ് ടെക്‌നോളജി കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. പ്ലസ് ടു, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക് യോഗ്യതയുള്ളവര്ക്ക് അപേക്ഷിക്കാം. താല്പര്യമുള്ളവര് ഐ.ടി.ഐ ഐ.എം.സി.ഓഫീസുമായി ബന്ധപ്പെടുക. കൂടുതല് വിവരങ്ങള്ക്ക് 9526415698.
