ശമ്പള പരിഷ്കരണം നടപ്പിലാക്കണമെന്ന സപ്ലൈകോ ജീവനക്കാരുടെ  ആവശ്യം ഡിസംബർ 31നകം യാഥാർഥ്യമാകുമെന്ന് ഭക്ഷ്യ-സിവിൽസപ്ലൈസ് വകുപ്പ് മന്ത്രി ജി.ആർ. അനിൽ വിഷയം മന്ത്രി സഭയുടെ പരിഗണനയ്ക്കു കൊണ്ടുവരുമെന്നും മന്ത്രി പറഞ്ഞു.