കോട്ടയം: 2022 – 23 സാമ്പത്തിക വർഷം ജില്ലാ സാമൂഹ്യ നീതി ഓഫീസ് മുഖേന നടപ്പാക്കുന്ന ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഭിന്നശേഷി ക്കാർക്ക് മുച്ചക്ര വാഹനം നൽകുന്നു. അപേക്ഷാ ഫോമിനും വിശദ വിവരത്തിനും തിരുനക്കര മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ സാമൂഹ്യ നീതി ഓഫീസിൽ ബന്ധപ്പെടണം. ഫോൺ: 0481 2563980, 9207270064
