നെയ്യാർഡാം ആർ. പരമേശ്വരൻ പിള്ള മെമോറിയൽ ആർട്‌സ് ആൻഡ് സയൻസ് കോളജിൽ കോമേഴ്‌സ് ഡിപ്പാർട്ട്‌മെന്റിൽ കോൺട്രാക്ട് വ്യവസ്ഥയിൽ ഒരു അധ്യാപകന്റെ ഒഴിവുണ്ട്. ഉദ്യോഗാർഥികൾ നവംബർ 25ന് രാവിലെ 10.30ന് കോളജിൽ നടക്കുന്ന വാക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസൽ സർട്ടിഫിക്കറ്റുമായി ഹാജരാകണം. ഫോൺ: 7012443673.