ഗവ. കോളേജ് തലശ്ശേരി, ചൊക്ലിയിൽ ബി.സി.എ, ബി.കോം കോഴ്‌സുകളിൽ പി.ഡബ്ല്യു.ഡി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. അർഹരായ വിദ്യാർഥികൾ എല്ലാ ഒറിജിനൽ സർട്ടിഫിക്കറ്റുകളും സഹിതം നവംബർ 28ന് ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0490 2966800.