പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് ഫോർ മൈനോരിറ്റീസ് സ്റ്റുഡന്റസ് സ്കീം, ഭിന്നശേഷി വിഭാഗക്കാർക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് എന്നിവയ്ക്ക് 30 വരെ ഓൺലൈനായി അപേക്ഷിക്കാം. അപേക്ഷിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ ഇൻസ്റ്റിട്യൂട്ട് നോഡൽ ഓഫീസർമാരും ആധാർ നമ്പർ ഉപയോഗിച്ച് നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) കെ.വൈ.സി രജിസ്ട്രേഷൻ എടുക്കണം.