വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളജിലെ റഗുലർ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ നവംബർ 29ന് നടക്കും. താത്പര്യമുള്ളവർ രാവിലെ 9ന് കോളജിലെത്തി രജിസ്‌ട്രേഷൻ നടത്തണം. കൂടുതൽവിവരങ്ങൾക്ക്: www.polyadmission.org, 0471-2360391.