കോട്ടയം | November 26, 2022 ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ ഡോ. പി.കെ ജയശ്രീ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു. സ്കൂള്‍ പാഠ്യപദ്ധതി പരിഷ്കരണം; ജനകീയ ചര്‍ച്ച നടത്തി വകുപ്പുകൾ സംയോജിച്ച് നടപ്പാക്കുന്ന പദ്ധതികളിൽ ഏകോപനം ഉറപ്പാക്കണം: ഡി.ഡി.സി