ക്യു ആര്‍ കോഡ് സ്കാൻ ചെയ്ത് രജിസ്ററര്‍ ചെയ്യാം ഭരണഘടന ദിനാചരണ ക്യാമ്പയിന്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനുവരി 12 ന് രാവിലെ 9.30 മുതല്‍ വൈകുന്നേരം വരെ വെള്ളിമാടുക്കുന്ന് ജെന്‍ഡര്‍ പാര്‍ക്കില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി…

ജില്ലാ ഭരണകൂടത്തിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനം ആചരിച്ചു. കളക്‌ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങിൽ ജില്ലാകളക്ടർ ഡോ. പി.കെ ജയശ്രീ ഇന്ത്യൻ ഭരണഘടനയുടെ ആമുഖം ചൊല്ലിക്കൊടുത്തു. വിവിധ വകുപ്പ് മേധാവികൾ, ഉദ്യോഗസ്ഥർ പങ്കെടുത്തു.

72-ാം ഭരണഘടനാദിനാഘോഷങ്ങളുടെ ഭാഗമായി കേരള മീഡിയ അക്കാദമി പത്രപ്രവർത്തക യൂണിയനുമായി ചേർന്ന് ഭരണഘടനയും മാധ്യമങ്ങളും എന്ന വിഷയത്തിൽ പ്രഭാഷണവും കാർട്ടൂൺ പ്രദർശനവും സംഘടിപ്പിച്ചു. തിരുവനന്തപുരം കേസരി ഹാളിൽ നടന്ന ചടങ്ങ് ചീഫ് സെക്രട്ടറി ഡോ. വി.പി.…

ദേശീയ ഭരണഘടനാദിനമായ ഇന്ന് (നവംബർ 26ന് ) നിയമ വകുപ്പിന്റെ ആഭിമുഖ്യത്തിൽ  ഭരണഘടനാദിനാഘോഷം നടത്തും. സെക്രട്ടറിയേറ്റ് അനക്സ് 2 ശ്രുതി ഹാളിൽ ഉച്ചയ്ക്ക് 2.30ന് നടക്കുന്ന ചടങ്ങ് കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എൻ അനിൽകുമാർ ഉദ്ഘാടനം ചെയ്യും.…

പാർലമെന്ററികാര്യ വകുപ്പിനു കീഴിലെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെന്ററി അഫയേഴ്സിന്റെ ഭരണഘടനാ ദിനാചരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പ്രസ് ക്ലബ്ബിലെ ടി.എൻ.ജി ഹാളിൽ ഇന്ന് (നവംബർ 26) വൈകിട്ട് 5ന് ഗതാഗത മന്ത്രി ആന്റണി രാജു…

ബാബാ സാഹിബ് ഡോ. ബി.ആർ. അംബേദ്ക്കർ ഉൾപ്പെടുന്ന ഭരണഘടനാ ശിൽപ്പികളോടുമുള്ള ആദരസൂചകമായി നവംബർ 26 ഭരണഘടന ദിനമായി ആചരിക്കും. കേന്ദ്ര സർക്കാർ വിഞ്ജാപന പ്രകാരം സംസ്ഥാനത്തെ മുഴുവൻ സർക്കാർ, അർദ്ധ സർക്കാർ, സ്വയംഭരണ, തദ്ദേശ സ്വയംഭരണ  സ്ഥാപനങ്ങളിലും, സംസ്ഥാന- ജില്ല -ലീഗൽ…

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി കളക്ടറേറ്റില്‍ ജീവനക്കാര്‍ ഭരണഘടനയുടെ ആമുഖം വായിച്ചു. കളക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ചടങ്ങിന് ഡെപ്യൂട്ടി കളക്ടര്‍ കെ.രവികുമാര്‍ നേതൃത്വം നല്‍കി. ജില്ലാ കളക്ടര്‍ ഭണ്ഡാരി…

ഭരണഘടനാ ദിനാചരണത്തിന്റെ ഭാഗമായി നവംബർ 26നു രാവിലെ 11ന് സംസ്ഥാന സർക്കാർ സ്ഥാപനങ്ങളിൽ ഭരണഘടനയുടെ ആമുഖം വായിക്കും. കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചാകണം ചടങ്ങ് സംഘടിപ്പിക്കേണ്ടതെന്നും പൊതുഭരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി നിർദേശം നൽകി.…