പ്രധാന അറിയിപ്പുകൾ | November 28, 2022 ഗാർഹികാവശ്യങ്ങൾക്കുള്ള തേക്കുതടിയുടെ ചില്ലറ വിൽപന കുളത്തുപ്പുഴ ഗവ. തടി ഡിപ്പോയിൽ ഡിസംബർ ഒന്നു മുതൽ നടക്കും. പ്രവൃത്തി ദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകിട്ട് അഞ്ച് വരെ ആവശ്യക്കാർക്ക് ഇവിടെയെത്തി വാങ്ങാം. കായിക രംഗത്തെ ബാഹ്യ ഇടപെടലുകൾ പൂർണമായി ഇല്ലാതാക്കും: മന്ത്രി വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം: വിദഗ്ധ സംഗമവും സെമിനാറും മുഖ്യമന്ത്രി 29ന് ഉദ്ഘാടനം ചെയ്യും