ഭൂജലവകുപ്പ് നടപ്പിലാക്കുന്ന നാഷണല്‍ ഹൈഡ്രോളജി പ്രോജക്ടിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ഹൈഡ്രോളജി ഡാറ്റാ യൂസര്‍ ഗ്രൂപ്പ് വര്‍ക്ക്ഷോപ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഡിസംബര്‍ 2 ന് (വെള്ളി) രാവിലെ 11 ന് കല്‍പ്പറ്റ ഹരിതഗിരി ഓഡിറ്റോറിയത്തില്‍ നടക്കും. ഭൂജല വകുപ്പ് ഡയറക്ടര്‍ ജോണ്‍ വി സാമുവല്‍ ഉദ്ഘാടനം ചെയ്യും. എ.ഡി.എം എന്‍.ഐ ഷാജു അധ്യക്ഷത വഹിക്കും.
