കോട്ടയം | December 3, 2022 കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് സുനിത വിമൽ ഡിസംബർ മൂന്ന്, 17,31 എന്നീ തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും. ഡ്രൈവർ കം ക്ലീനർ സരസ് മേള ചുവരെഴുത്ത് ക്യാമ്പയിന് തുടക്കം