മാതാപിതാക്കളുടെയും മുതിരന്നപൗരമാരുടെയും ക്ഷേമവും സംരക്ഷണവുമായി ബന്ധപ്പെട്ടുള്ള മെയിന്റനന്‍സ് ട്രൈബ്യൂണലിന്റെ അദാലത്ത് സര്‍ക്കാര്‍ ടൗണ്‍ യു പി സ്‌കൂളില്‍ ജില്ലാ കലക്ടര്‍ എന്‍ ദേവിദാസ് ഉദ്ഘാടനം ചെയ്തു. വയോജന സംരക്ഷണം സമൂഹത്തിന്റെ ഉത്തരവാദിത്തമാണ്. സര്‍ക്കാര്‍ തലത്തില്‍…

പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും ഇൻഷുറൻസ് കോടതി ജഡ്ജിയും എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ സെപ്റ്റംബർ 4, 5, 11, 12, 18, 19, 25, 26 തീയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്ട്രേറ്റ്…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ മെയ് 27ന് പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ കേസുകൾ വിചാരണ നടത്തും. മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്ത് തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും…

 പാലക്കാട് വ്യാവസായിക ട്രൈബ്യൂണലും, ഇൻഷുറൻസ് കോടതി ജഡ്ജിയും, എംപ്ലോയീസ് കോമ്പൻസേഷൻ കമ്മീഷണറുമായ സാബു സെബാസ്റ്റ്യൻ മേയ് 2, 8, 9, 15, 16, 22, 23, 29, 30 തീയ്യതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ…

കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ജഡ്ജ് സുനിത വിമൽ ഡിസംബർ മൂന്ന്, 17,31 എന്നീ തീയതികളിൽ പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

കേരള സഹകരണ ട്രൈബ്യൂണൽ സെപ്റ്റംബർ 29ന് ഓൺലൈനായി നടത്താൻ നിശ്ചയിച്ചിരുന്ന എറണാകുളം ക്യാമ്പ് സിറ്റിംഗ് സെപ്റ്റംബർ 23നു രാവിലെ 11 മുതൽ എറണാകുളം ഗസ്റ്റ് ഹൗസ് കോൺഫറൻസ് ഹാളിൽ നടത്തും.

കൊല്ലം ഇന്‍ഡസ്ട്രിയല്‍ ട്രൈബ്യൂണല്‍ സുനിത വിമല്‍ 18ന് പീരുമേടും 7,14,28 തീയതികളില്‍ പുനലൂരിലും മറ്റു പ്രവൃത്തിദിനങ്ങളില്‍ ആസ്ഥാനത്തും തൊഴില്‍ തര്‍ക്ക കേസ്സുകളും, എംപ്ലോയീസ് ഇന്‍ഷുറന്‍സ് കേസ്സുകളും, എംപ്ലോയീസ് കോമ്പന്‍സേഷന്‍ കേസ്സുകളും വിചാരണ നടത്തും.