കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ സുനിത വിമൽ മെയ് 27ന് പീരുമേട് ഇൻഡസ്ട്രിയൽ ട്രൈബ്യൂണലിൽ കേസുകൾ വിചാരണ നടത്തും. മറ്റു പ്രവൃത്തിദിനങ്ങളിൽ ആസ്ഥാനത്ത് തൊഴിൽ തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ് കേസുകളും, എംപ്ലോയീസ് കോമ്പൻസേഷൻ കേസുകളും വിചാരണ ചെയ്യും. മെയ് 9, 16, 30 തീയതികളിൽ പുനലൂർ ക്യാമ്പ് സിറ്റിങ്ങിന് പരിഗണിക്കുന്ന കേസുകളും അന്നേ തീയതികളിൽ ആസ്ഥാനത്ത് വിചാരണ നടത്തും.
