ഐ.എച്ച്.ആർ.ഡി 2018 ജൂണിൽ നടത്തിയ പി.ജി.ഡി.സി.എ, ഡി.ഡി.റ്റി.ഒ.എ, സി.സി.എൽ.ഐ.സി എന്നീ കോഴ്സുകളുടെ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. പരീക്ഷാഫലവും മാർക്കിന്റെ വിശദാംശങ്ങളും അ തത് പരീക്ഷാ കേന്ദ്രങ്ങളുമായി ബന്ധപ്പെട്ടാൽ അറിയാം. കൂടാതെ ഐ.എച്ച്.ആർ.ഡിയുടെ www.ihrd.ac.in എന്ന വെബ്സൈറ്റിലും പരീക്ഷാഫലം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. പുനർമൂല്യനിർ്ണ്ണയത്തിനുള്ള
അപേക്ഷകൾ സെപ്തംബർ 12 വരെ അതത് പരീക്ഷാകേന്ദ്രങ്ങളിൽ സമർപ്പിക്കാം. ഡിസംബർ 2018ലെ പരീക്ഷയ്ക്കായുള്ള പ്രത്യേകാനുമതിക്കുള്ള അപേക്ഷകൾ സെപ്തംബർ 30ന് മുമ്പായി അതത്
സ്ഥാപനമേധാവികൾക്ക് നൽകണം.