സിമെന്റ്, പെയിന്റ് മുതലായ വസ്തുക്കളുടെ സമ്പർക്കം കാരണം ശരീരത്തിൽ ഉണ്ടാവുന്ന ചൊറിച്ചിൽ, ചുവന്ന നിറം, കുരുക്കൾ എന്നീ ഒരു വർഷത്തിൽ അധികം ആകാത്ത അലർജി സംബന്ധമായ ലക്ഷണങ്ങളുള്ള, 18 മുതൽ 70 വയസു വരെ പ്രായമുള്ള വ്യക്തികൾക്ക് പൂജപ്പുര ഗവ. ആയുർവേദ പഞ്ചകർമ്മ ആശുപത്രി ഒ.പി. നം 3-ൽ തിങ്കൾ മുതൽ ശനി ദിവസങ്ങളിൽ രാവിലെ 8 മണി മുതൽ 1 മണിവരെ ഗവേഷണാടിസ്ഥാനത്തിൽ സൗജന്യ ചികിത്സ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 9947338652.