കേരള സര്‍ക്കാര്‍ സാമൂഹ്യനീതി വകുപ്പിനു കീഴില്‍ മായനാട് പ്രവര്‍ത്തിക്കുന്ന ഭിന്നശേഷിയുളളവര്‍ക്കുളള തൊഴില്‍ പരിശീലന കേന്ദ്രത്തിലേക്ക് നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഡിസംബര്‍ 14ന് സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം രാവിലെ 10 മണിക്ക് ഓഫീസില്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം.  വിശദവിവരങ്ങള്‍ക്ക്: 0495-2351403