ജില്ല കേരളോത്സവത്തോടനുബന്ധിച്ച് ജില്ലാ പഞ്ചായത്ത് ഹാളില്‍ നടത്തിയ ചെസ്സ് മത്സരം വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ജുനൈദ് കൈപ്പാണി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ നാല് ബ്ലോക്ക് പരിധിയില്‍ നിന്നായി പത്തോളം ടീമുകള്‍ മത്സരത്തില്‍ പങ്കെടുത്തു.
