കായിക രംഗത്തെ പ്രോത്സാഹിപ്പിക്കാൻ സാധ്യമായ എല്ലാ നടപടികളും സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കായിക താരങ്ങൾക്ക് നിലവിൽ അഞ്ചു വർഷം കൂടുമ്പോഴാണ് സർക്കാർ ജോലിക്കായുള്ള റിക്രൂട്ട്മെൻ്റ് നടത്തുന്നത്. ഇത് വർഷം തോറും നടത്തുന്നത്…

ഭിന്നശേഷി കുട്ടികളുടെ കായികപരിശീലനം കൂടുതല്‍മെച്ചപ്പെടുത്തി കായികക്ഷമത വര്‍ധിപ്പിക്കുന്നതിനായി  കൊല്ലം, ചാത്തന്നൂര്‍ ബി ആര്‍ സി കളിലെ കായികഅധ്യാപകര്‍ക്കായി ദ്വിദിന ഇന്‍ക്ലൂസീവ് കായികോത്സവം സംഘടിപ്പിച്ചു. ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി ദിജു നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്‍ഡിങ്…

ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സംഘടിപ്പിച്ച  സ്‌പോര്‍ട്‌സ് സമ്മിറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ  ഗോപന്‍ ഉദ്ഘാടനം ചെയ്തു. അക്ഷരസാക്ഷരതയ്‌ക്കൊപ്പം കായിക സാക്ഷരതയ്ക്കും പ്രാധാന്യം നല്‍കണമെന്ന് അദ്ദേഹം പറഞ്ഞു.  ജില്ലാ പഞ്ചായത്ത് ഗ്രാമങ്ങളില്‍  ആരംഭിച്ച…

കായിക മേഖലയുടെയും കായിക താരങ്ങളുടെയും ഉന്നമനത്തിനായി നിലകൊള്ളുന്ന സമീപനമാണ് സംസ്ഥാന സർക്കാരിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കായിക മേഖലയിൽ എല്ലാ ഘട്ടങ്ങളിലും എല്ലാതരത്തിലുമുള്ള സഹായവും ചെയ്ത സർക്കാരാണ് കേരളത്തിലേത്. ഒരു ഘട്ടത്തിലും…

മൂവാറ്റുപുഴയിൽ നിർമ്മിക്കുന്ന ഒളിമ്പ്യൻ ചന്ദ്രശേഖരൻ ഇൻഡോർ സ്റ്റേഡിയത്തിന്റെ നിർമ്മാണത്തിന് കിഫ്ബി ബോർഡ് അംഗീകാരം നൽകി. അത്യാധുനിക സൗകര്യങ്ങളോടെ നിർമ്മിക്കുന്ന സ്റ്റേഡിയത്തിന് 44.22 കോടി രൂപയാണ് അനുവദിച്ചത്. കേരള സർക്കാരിന്റെ സ്‌പോർട്‌സ് ആൻഡ് യൂത്ത് അഫയേഴ്‌സ്…

ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെയും സംയുക്താഭിമുഖ്യത്തില്‍ കായിക മേഖലയുടെ സമഗ്ര വികസനവും കായിക താരങ്ങളെ വളര്‍ത്തിയെടുക്കുകയെന്ന ലക്ഷ്യത്തോടെ കായിക വികസന സെമിനാര്‍ സംഘടിപ്പിച്ചു. കായിക വികസന സെമിനാര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ടി…

കേരള സംസ്ഥാന സ്പോർട്സ് കൗൺസിലിൽ ഒഴിവുള്ള വോളിബോൾ, ഹാൻഡ് ബോൾ, ബാസ്ക്റ്റ് ബോൾ പരിശീലകരുടെ തസ്തികകളിൽ താത്കാലിക അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് ബന്ധപ്പെട്ട കായിക ഇനത്തിൽ എൻ.ഐ.എസ് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർക്ക്…

കേരളത്തിന്റെ  കായികമേഖലയുടെ വളർച്ചയ്ക്ക് അന്താരാഷ്ട്ര കായികരംഗത്ത് മികച്ച നേട്ടങ്ങൾ കൈവരിച്ചിട്ടുള്ള ക്യൂബയുടെ സഹായസഹകരണങ്ങൾ ലഭിക്കും. ക്യൂബയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പോർട്‌സ്, ഫിസിക്കൽ എഡ്യുക്കേഷൻ ആന്റ് റിക്രിയേഷന്റെ വൈസ് പ്രസിഡന്‌റ്‌ റൗൾ ഫോർണെസ് വലെൻസ്യാനോ-യുമായി…

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെയും ജില്ലാ ആസൂത്രണ സമിതിയുടെയും ആഭിമുഖ്യത്തില്‍ നാല് ദിവസങ്ങളിലായി നടക്കുന്ന ജില്ലാ ഗെയിംസ് ഫെസ്റ്റിവലിന് ഇന്ന് (ജനുവരി -13) തുടക്കമാകും. ഇന്ന് മുതല്‍ ജനുവരി 16 വരെയാണ് മേള. ഇന്ന്  വൈകിട്ട്…

*സംസ്ഥാനത്ത് കായികമേളകൾ സജീവമാക്കും *അഖിലേന്ത്യ അന്തർ സർവ്വകലാശാല വനിതാ വോളിബോൾ ചാമ്പ്യൻഷിപ്പിൽ ചെന്നൈ എസ്. ആർ. എം. യൂണിവേഴ്സിറ്റി ജേതാക്കൾ സംസ്ഥാനത്തെ ഓരോ പഞ്ചായത്തിലും കളിക്കളങ്ങൾ സ്ഥാപിക്കാനുള്ള തീവ്രപരിശ്രമത്തിലാണ് സർക്കാരെന്ന് നിയമസഭ സ്പീക്കർ എ.എൻ…