കേരളത്തിൽ അഗ്നിശമന സേനയുടെ നേതൃത്വത്തിൽ ജനകീയ ദുരന്ത നിവാരണ സേന രൂപീകരിക്കുമെന്ന് മന്ത്രി ടി പി രാമകൃഷ്ണൻ പറഞ്ഞു. മത്സ്യത്തൊഴിലാളികളുടെ കുട്ടികൾക്കായുള്ള വിദ്യാഭ്യാസ - കായിക പ്രോത്സാഹന അവാർഡുകളുടെ ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രളയ…

കൃഷ്ണഗിരിയിൽ വീണ്ടും ക്രിക്കറ്റ് മാമാങ്കം. രണ്ടാമത്തെ അന്താരാഷ്ട്ര ക്രിക്കറ്റ് മൽസരം നാളെ തുടങ്ങും. ചതുർദിന മൽസരത്തിൽ ഇത്തവണ ഇന്ത്യ എ ടീം ഇംഗ്ലണ്ട് ലയൺസിനെ നേരിടും. 2015 ആഗസ്റ്റ് പതിനെട്ടിനായിരുന്നു ആദ്യ രാജ്യാന്തര മൽസരം.…

വയനാട് കൃഷ്ണഗിരി മലമുകളിൽ ക്രിക്കറ്റ് കളിയുടെ ചരിത്രം പിറന്നു. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ രാജകീയ പോരാട്ടങ്ങളിൽ ചരിത്രത്തിലാദ്യമായി കേരളം സെമി ഫൈനലിൽ ഇടം പിടിച്ചു. ക്വാർട്ടർ ഫൈനലിൽ കരുത്തരായ ഗുജറാത്തിനെതിരെ 113 റൺസിന്റെ വിസ്മയവിജയം…

പഴശ്ശിരാജയുടെയും കുറിച്യർ പോരാളികളുടെയും മണ്ണിൽനിന്നും പുതിയ പോരാട്ടവീര്യവുമായി അമ്പെയ്ത്തുകാരെ സജ്ജമാക്കാൻ ഒരുങ്ങുകയാണ് പുൽപ്പള്ളി താഴത്തങ്ങാടിക്കടുത്തുള്ള പുൽപ്പള്ളി ആർച്ചറി അക്കാദമി. 2024-ൽ പാരിസിൽ നടക്കുന്ന ഒളിംമ്പിക്‌സ് ലക്ഷ്യമിട്ടാണ് അക്കാദമിയിൽ നിന്നും വില്ലുകുലച്ച് അമ്പ് തൊടുക്കാൻ താരങ്ങളെ…

ഫെബ്രുവരിയിൽ ഇന്ത്യയിൽ സന്ദർശനം നടത്തുന്ന ഇംഗ്ലണ്ട് എ ടീമുമായുള്ള ഇന്ത്യയുടെ ചതുർദിന മത്സരത്തിന് കൃഷ്ണഗിരി സ്റ്റേഡിയം വേദിയാകും. നവംബർ, ഡിസംബർ മാസങ്ങളിൽ നടന്ന മൂന്ന് മത്സരങ്ങൾക്ക് ഫലമുണ്ടായതാണ് ചതുർദിന മത്സരത്തിന് കൃഷ്ണഗിരിയെ വേദിയാക്കാൻ ബിസിസിഐയെ…