വിദ്യാഭ്യാസം | December 20, 2022 2022 സെപ്റ്റംബറില്‍ പരീക്ഷാഭവന് നടത്തിയ പത്താംതരം തുല്യതാ പരീക്ഷ എഴുതിയവര്‍ സര്‍ട്ടിഫിക്കറ്റുകള്‍ പരീക്ഷാസെന്ററുകളില്‍ നിന്ന് വാങ്ങണം. സേ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്തവരുടെ സര്‍ട്ടിഫിക്കറ്റുകള്‍ പിന്നീട് വിതരണം ചെയ്യും. ക്രിസ്മസ് രാവിന് മധുരമേകാൻ നിപ്മറിന്റെ കേക്കുകൾ സുരക്ഷയുടെ കണ്ണ് തുറന്ന് അരിമ്പൂർ പഞ്ചായത്തിലെ രണ്ടാം വാർഡ്