തിരുവനന്തപുരം ടാക്‌സ് ടവറിൽ നിന്നും 2 കി.മി. പരിധിയിൽ തമ്പാനൂർ, തൈക്കാട്, വഴുതയ്ക്കാട്, ജഗതി, പൂജപ്പുര, കൈമനം, കരമന എന്നീ സ്ഥലങ്ങളിൽ) ഓഫീസ് പ്രവർത്തിക്കുന്നതിന് 6000 sq. ft. കുറയാത്ത കെട്ടിടം വാടകയ്ക്ക് ആവശ്യമുണ്ട്. താൽപര്യമുള്ളവർ സംസ്ഥാന ചരക്ക് സേവന നികുതി വകുപ്പ് കമ്മീഷണറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ: 0471 2785235, 9496253883, 0471 2785250, 9446474409.