കാരാപ്പുഴ ഗവൺമെൻ് ഹയർ സെക്കൻഡറി സ്‌കൂളിൽ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഹയർ സെക്കൻഡറി ഡയറക്ടറേറ്റിൽ നിന്ന് ലഭിച്ച രണ്ട് ലക്ഷം രൂപയ്ക്കുള്ള ലാബ് ഉപകരണങ്ങൾ വാങ്ങുന്നതിന് ദർഘാസ് ക്ഷണിച്ചു. ജനുവരി 16ന് ഉച്ചയ്ക്ക് രണ്ടിനകം നൽകണം. ജനുവരി 16ന് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 0481 2304231 ( കെ.ഐ.ഒ. പി.ആർ. 0041/2023)