മാടപ്പള്ളി ശിശു വികസന പദ്ധതി ഓഫീസറുടെ കീഴിൽ പ്രവർത്തിക്കുന്ന 102 അങ്കണവാടികൾക്ക് 2022-23 സാമ്പത്തിക വർഷം കണ്ടിജൻസി സാധനങ്ങൾ വാങ്ങുന്നതിന് താൽപര്യമുള്ള വ്യക്തികൾ/സ്ഥാപനങ്ങളിൽ നിന്നും ടെൻഡർ ക്ഷണിച്ചു. ജനുവരി 18 ന് രണ്ടിനകം നൽകണം. അന്നേ ദിവസം വൈകിട്ട് മൂന്നിന് തുറക്കും. വിശദവിവരത്തിന് ഫോൺ: 8281999155, 9496278461