കെൽട്രോണിന്റെ കോട്ടയം സെന്ററിൽ നൂതന സാങ്കേതികവിദ്യയിൽ ഒരു വർഷം ദൈർഘ്യമുള്ള കോഴ്‌സുകളായ അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്‌സ്, വെബ് ആൻഡ് ഡിജിറ്റൽ ഫിലിം മേക്കിങ്, കമ്പ്യൂട്ടർ ഹാർഡ്‌വേർ ആൻഡ് നെറ്റ് വർക്ക് മെയിന്റനൻസ് വിത്ത് ഇ ഗാഡ്ജറ്റ് ടെക്‌നോളജി, മൊബൈൽ ഫോൺ സർവീസിങ്, പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, വേഡ് പ്രോസസിംഗ് ഡാറ്റാ എൻട്രി, ലോജിസ്റ്റിക് ആൻഡ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്, പ്രീസ്‌കൂൾ ടീച്ചർ ട്രെയിനിങ്, മോണ്ടിസോറി ടീച്ചർ ട്രെയിനിങ്, ഡിജിറ്റൽ മാർക്കറ്റിങ്, പ്രോഗ്രാമിംഗ് ഇൻ സി, സി പ്ലസ് പ്ലസ്, ജാവ,പി എച്ച്പി-എംവൈഎസ്‌ക്യുഎൽ ഫൈത്തൺ തുടങ്ങിയവയിലേക്ക് ക്ലാസ്സുകൾ ആരംഭിക്കുന്നു. എസ്.എസ്.എൽ.സി/ പ്ലസ് ടു/ ഐ.ടി.ഐ / ഡിപ്ലോമ/ബി.ടെക് എന്നിവയാണ് വിദ്യാഭ്യാസയോഗ്യത. വിശദവിവരത്തിന് ഫോൺ: 9605404811, 9188665545.