കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെയും, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ പരിവര്‍ത്തിത ക്രൈസ്തവ/ മറ്റര്‍ഹ വിഭാഗത്തില്‍ ഉള്‍പ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്കായി ആരംഭിക്കുന്ന സ്റ്റൈപന്റോടുകൂടിയ സൗജന്യ ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍ കോഴ്സിലേക്കു അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് 8075289889, 9495830907.