എൽ.ബി.എസ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി, തിരുവനന്തപുരം കേന്ദ്രത്തിൽ ആരംഭിക്കുന്ന  Computerized  Financial Accounting & GST Using TALLY, Diploma in Computer Application (Software) കോഴ്‌സിന് ഒഴിവുള്ള സീറ്റിലേക്കു അപേക്ഷ ക്ഷണിച്ചു.   വെബ്‌സൈറ്റ്: www.lbscentre.kerala.gov.in,  ഫോൺ: 0471-2560333.

ആറ്റിങ്ങൽ ഗവൺമെന്റ് ഐ.ടി.ഐ യിൽ ഐ.എം.സിയും യുടെക് എഡ്യുക്കേഷനും സംയുക്തമായി നടത്തുന്ന ആറു മാസം കാലാവധിയുള്ള ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (DCA), ഒരു മാസം കാലാവധിയുള്ള കമ്പ്യൂട്ടർ അപ്രീസിയേഷൻ (CAC) എന്നീ കോഴ്സുകളിലേക്ക്…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ-കേരള മുഖാന്തിരം തെരഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്‌കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്‌സ് ഒമ്പതാം ബാച്ചിന്റെ പ്രവേശനം സെപ്റ്റംബർ 25 വരെ പിഴയില്ലാതെയും 60 രൂപ പിഴയോടെ 30 വരെയും…

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലെ സ്കോൾ - കേരള മുഖാന്തിരം തെരെഞ്ഞെടുക്കപ്പെട്ട സർക്കാർ/എയ്ഡഡ് ഹയർസെക്കണ്ടറി, വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളുകളിൽ സംഘടിപ്പിക്കുന്ന ഡി.സി.എ കോഴ്സ് ഒൻപതാം ബാച്ചിൽ പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു.  എസ്.എസ്.എൽ.സി/തത്തുല്യ യോഗ്യതയുള്ള ആർക്കും പ്രായപരിധിയില്ലാതെ…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷൻ സെല്ലിൽ ആരംഭിക്കുന്ന ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, കംപ്യൂട്ടറൈസ്ഡ് ഫിനാൻഷ്യൽ അക്കൗണ്ടിംഗ് (ടാലി), അലുമിനിയം ഫാബ്രിക്കേഷൻ കോഴ്‌സുകളിൽ അപേക്ഷ ക്ഷണിച്ചു. ഫോൺ: 8075289889, 9495830907.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ പരിവർത്തിത ക്രൈസ്തവ/ മറ്റർഹ (ഒ.ഇ.സി) വിഭാഗത്തിലുള്ള വിദ്യാർഥികൾക്ക് ആറു മാസത്തെ ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ കോഴ്സിന് അപേക്ഷിക്കാം. എസ്.എസ്.എൽ.സിയാണ് യോഗ്യത. കേരള സംസ്ഥാന പരിവർത്തിത ക്രൈസ്തവ ശുപാർശിത വിഭാഗ…

കേരള സംസ്ഥാന പരിവര്‍ത്തിത ക്രൈസ്തവ ശുപാര്‍ശിത വിഭാഗ വികസന കോര്‍പ്പറേഷന്റെയും, തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കോളേജിലെ കണ്ടിന്യൂയിംഗ് എഡ്യൂക്കേഷന്‍ സെല്ലിന്റെയും ആഭിമുഖ്യത്തില്‍ വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്നിക്കില്‍ വച്ച് തിരുവനന്തപുരം ജില്ലയിലെ പരിവര്‍ത്തിത ക്രൈസ്തവ/ മറ്റര്‍ഹ…