സ്‌റ്റേറ്റ് റിസോഴ്‌സ് സെന്റർ, കേരളയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മ്യൂണിറ്റി കോളേജിന്റെ  ആഭിമുഖ്യത്തിൽ ആറു മാസം ദൈർഘ്യമുള്ള ഡെന്റൽ അസിസ്റ്റന്റ്, സർട്ടിഫിക്കറ്റ് കോഴ്‌സിന് പ്ലസ് ടു പാസ്സായ വി്ദ്യാർത്ഥികൾക്ക് അപേക്ഷിക്കാം അവസാന തീയതി ഫെബ്രുവരി 15. കൊല്ലം, ചേർത്തല, പാലാ, ഈരാറ്റുപേട്ട എസ്.ആർ.സി.സി സ്റ്റഡി സെന്ററുകളിലേക്കാണ് ഈ വർഷത്തെ അപേക്ഷ സ്വീകരിക്കുന്നത്. വിശദ വിവരങ്ങൾക്ക്: www.srccc.in, ഫോൺ: 8075553851, 8281114464.