തൊഴിൽ വാർത്തകൾ | January 21, 2023 സമഗ്ര ശിക്ഷാ കേരളം നിപുൺ ഭാരത് മിഷൻ പദ്ധതിയുടെ ഭാഗമായി പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് രൂപീകരിക്കുന്നതിനായി ക്ലാർക്ക്, എം.ഐ.എസ് കോർഓർഡിനേറ്റർ, പ്രോജക്ട് മാനേജർ തസ്തികകളിൽ കരാർ നിയമനം നടത്തുന്നു. വിശദവിവരങ്ങൾ www.ssakerala.in ൽ ലഭ്യമാണ്. സൗജന്യ പരീക്ഷാപരിശീലനം സംസ്ഥാനത്തെ ആദ്യ ലിക്വിഫൈഡ് സി.എൻ.ജി സ്റ്റേഷനുകൾ തിങ്കളാഴ്ച ഉദ്ഘാടനം ചെയ്യും