കോട്ടയം ജില്ലാ മെഡിക്കൽ ഓഫീസിലെ ജില്ലാ അന്ധതാനിവാരണ സൊസൈറ്റിയുടെ പ്രവർത്തനത്തിലേക്ക് ആവശ്യമായ സാധന സാമഗ്രികൾ വാങ്ങുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫെബ്രുവരി ഒമ്പതിനകം നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2562778, 2562923