കോഴിക്കോട് ലേബർ കോടതി പ്രസൈഡിംഗ് ഓഫീസർ വി.എസ്. വിദ്യാധരൻ (ജില്ലാ ജഡ്ജ്) ഫെബ്രുവരി മാസം 16ന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ വെച്ച് തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വരുന്ന എല്ലാ കേസുകളും വിചാരണ ചെയ്യുന്നതാണ്.