മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളിയുടെ ഭാര്യ റിട്ട: അധ്യാപിക സരസ്വതി ടീച്ചര്‍ ഒരു മാസത്തെ പെന്‍ഷന്‍ തുക കൈമാറി. മകന്‍ പി.വി. മിഥുനോടൊപ്പം മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയാണ് വ്യവസായമന്ത്രി ഇ.പി. ജയരാജന് ടീച്ചര്‍ തുക കൈമാറിയത്.
