ആറ്റുകാൽ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് മാർച്ച് ഏഴിന് തിരുവനന്തപുരം നഗരപരിധിക്കുള്ളിൽ നെഗോഷ്യബിൾ ഇൻസ്ട്രമെന്റ് ആക്ട് 1881 പ്രകാരം ധനകാര്യ സ്ഥാപനങ്ങൾക്ക് അവധി അനുവദിച്ച് സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു.