പ്രധാന അറിയിപ്പുകൾ | March 29, 2023 കോഴിക്കോട് ലേബർ കോടതി പ്രിസൈഡിംഗ് ഓഫീസർ വി. എസ്. വിദ്യാധരൻ (ജില്ലാ ജഡ്ജ്) ഏപ്രിൽ നാലിന് പാലക്കാട് ആർ.ഡി.ഒ കോടതി ഹാളിൽ തൊഴിൽ തർക്ക സംബന്ധമായി പാലക്കാട് ക്യാമ്പ് സിറ്റിംഗിൽ വിളിച്ചുവരുന്ന കേസുകൾ വിചാരണ ചെയ്യും. സർക്കാർ ഐടിഐകളിലെ മികച്ച പരിശീലകർക്കുള്ള പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു ചര്‍മ്മമുഴ; ക്ഷീരകര്‍ഷകര്‍ക്ക് നഷ്ടപരിഹാരം നല്‍കും: മന്ത്രി