വയനാട്: പനമരം പഞ്ചായത്തില്‍ കാലവര്‍ഷക്കെടുതിയുമായി ബന്ധപ്പെട്ട് നാശനഷ്ടങ്ങളുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ വളണ്ടിയേഴ്‌സിനെ ആവശ്യമുണ്ട്.’റീബില്‍ഡ് കേരള‘ ആപ്പ് ഉപയോഗിച്ചാണ് സര്‍വ്വേ നടത്തുന്നത്. സന്നദ്ധരായ ആന്‍ഡ്രോയിഡ് മൊബൈല്‍ സ്വന്തമായുള്ള വളണ്ടിയേഴ്‌സ് പഞ്ചായത്ത് ഓഫിസുമായി ബന്ധപ്പെടണം. ഫോണ്‍-04935 220772, 9496048315