ആഗസ്റ്റ് 2013 ല്‍ സെമസ്റ്റര്‍ സ്‌കീമില്‍ അഡ്മിഷനായതും ജൂലൈ 2017 ല്‍ നടന്ന അഖിലേന്ത്യാ ട്രേഡ് ടെസ്റ്റില്‍ സപ്ലിമെന്ററിയായി ഒന്ന് മുതല്‍ നാല് വരെയുള്ള സെമസ്റ്റര്‍ പരീക്ഷകള്‍ എഴുതിയതുമായ ട്രെയിനികളുടെ പരീക്ഷാ ഫലം www.det.kerala.gov.in എന്ന വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു.