തൊഴിൽ വാർത്തകൾ | April 12, 2023 സംസ്ഥാന സര്‍ക്കാരിന്റെ ധനകാര്യ (സ്പാര്ക് പി.എം.യു.) വകുപ്പില്‍ പുതിയ പ്രോജക്ടില്‍ വിവിധ തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങള്‍ക്ക്: www.info.spark.gov.in. മണൽ ശില്പ കലാകാരന്മാരിൽ നിന്നും അപേക്ഷകൾ ക്ഷണിക്കുന്നു സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത ‘ഇ മുറ്റം’ പദ്ധതിക്ക് തുടക്കമായി