തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കീഴില്‍ ഏരൂര്‍ പാമ്പാടിത്താഴത്ത് പ്രവര്‍ത്തിക്കുന്ന പകല്‍ വീട്ടിലേക്ക് അന്തേവാസികൾക്ക് ഭക്ഷണം നല്‍കുവാന്‍ കരാര്‍ ഏറ്റെടുക്കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 26 ന് വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315.