തൃപ്പൂണിത്തുറ താലൂക്ക് ആസ്ഥാന ആശുപത്രിയുടെ കീഴില്‍ തൃപ്പൂണിത്തുറ നഗരസഭാ പരിധിയില്‍ പാലിയേറ്റീവ് പരിചരണം ആവശ്യമായ രോഗികൾക്ക് വീടുകളില്‍ ചെന്ന് പരിചരണം ചെയ്യുന്നതിനായി പാലിയോറ്റീവ് പ്രവര്‍ത്തനങ്ങൾക്കായി വാഹനം ഡ്രൈവര്‍ സഹിതം കരാര്‍ നല്‍കുന്നതിന് കരാര്‍ ഏറ്റെടുക്കുന്നതിന് താത്പര്യമുളള വ്യക്തികളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ടെന്‍ഡര്‍ ക്ഷണിച്ചു ടെന്‍ഡര്‍ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 26 ന് വൈകിട്ട് നാലു വരെ. കൂടുതല്‍ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315.