ഭക്ഷ്യ-പൊതുവിതരണ മന്ത്രി ജി ആര്‍ അനില്‍ പൊതുജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന പ്രതിമാസ ഫോണ്‍ ഇന്‍ പരിപാടി ഏപ്രില്‍ 20ന് ഉച്ചയ്ക്ക് രണ്ട് മുതല്‍ മൂന്ന് വരെ നടത്തും. ഭക്ഷ്യ-പൊതുവിതരണ ഉപഭോക്തൃകാര്യ, അളവ് തൂക്ക വകുപ്പുകളുമായി ബന്ധപ്പെട്ട പരാതികളും നിര്‍ദ്ദേശങ്ങളും മന്ത്രിയെ നേരിട്ട് അറിയിക്കാം. വിളിക്കേണ്ട നമ്പര്‍: 894 387 3068.