കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ എന്റര്‍പ്രണര്‍ഷിപ് ഡെവലപ്പ്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ നാളെ (ഏപ്രില്‍ 28) വെബിനാര്‍ നടത്തും. എന്റര്‍പ്രണര്‍ഷിപ്പ് ഫോര്‍ അക്വാകള്‍ച്ചര്‍ വിഷയത്തില്‍ രാവിലെ 11 മുതല്‍ 12വരെ സൂം-മീറ്റ് വഴിയാണ് വെബിനാര്‍. മത്സ്യ കൃഷിയുടെ സാധ്യതകള്‍, മത്സ്യ കൃഷി പരിപാലനം, മുതല്‍ മുടക്ക് തുടങ്ങി വിഷയങ്ങളും വെബിനാറില്‍ ഉള്‍പ്പെടുത്തും. www.kied.info ല്‍ രജിസ്റ്റര്‍ ചെയ്യണം. ഫോണ്‍ 0484 2532890, 2550322.