പ്രധാന അറിയിപ്പുകൾ | May 8, 2023 മേയ് 14 നു നടക്കുന്ന കേരള ജുഡിഷ്യൽ സർവീസ് (പ്രിലിമിനറി) പരീക്ഷയ്ക്കുള്ള അഡ്മിഷൻ ടിക്കറ്റ് കേരള ഹൈക്കോടതിയുടെ റിക്രൂട്ട്മെന്റ് പോർട്ടലായ www.hckrecruitment.nic.in ൽ ലഭ്യമാണെന്ന് രജിസ്ട്രാർ (ഡിസ്ട്രിക്ട് ജുഡീഷ്യറി) അറിയിച്ചു. ഫ്ലീ മാർക്കറ്റ് നാലാമത് എഡിഷൻ 11 മുതൽ 14 വരെ പി.എം.ജി സ്റ്റുഡൻസ് സെന്ററിൽ ഭിന്നശേഷിക്കാർക്ക് തൊഴിൽ പരിശീലനം